സര്‍ഗാത്മക യാത്ര.അങ്ങനെ പറയാമോ?യാത്രകള്‍ നമ്മില്‍ സര്ഗാത്മചിന്തകള്‍ ഉണര്താരില്ലേ?ആവോ,അറിയില്ല.ഒന്നറിയാം..കഴിഞ്ഞ ദിവസം പാലക്കാടന്‍ കാറ്റിനൊപ്പം നടത്തിയ ഊരുചുറ്റല്‍ തികച്ചും ഊഷ്മളമായിരുന്നു.പെരിന്തല്‍മണ്ണ ബി.ആര്‍.സി.യിലെ മേലാറ്റൂര്‍ സബ്‌ജില്ല വിദ്യാരംഗം പ്രവര്‍ത്തകരാണ് ഇത്തരമൊരു യാത്രയുടെ കുളിര് നുകര്‍ന്നതു.
തുഞ്ചന്‍ മഠം സ്ഥിധി ചെയ്യുന്ന ചിറ്റൂരിലെ വിജനമായ ഗ്രാമം.ഈ ഗ്രാമത്തില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന വീടുകളിലെ ആള്താമസമുള്ളൂ!!!!!
തുഞ്ചത്ത് എഴുത്തച്ചന്‍ എഴുതിയ രാമായണം.
തുഞ്ചന്‍ മടതിനുള്ളില്‍ ഒരു ചര്‍ച്ച..
അകത്തുനിന്നു പുറത്തേക്കു നോക്കിയാല്‍ കാണുന്നത് തന്നെയാകുമോ യഥാര്‍ത്ഥ കാഴ്ച?തുഞ്ചന്‍ മടത്തിനകതുനിന്നു പുറത്തേക്കു ഒരു നോട്ടം.
ഒരിക്കലും നിലക്കില്ല ഈ ഫലിത താളം..കുഞ്ചന്‍ മടതിനകത്തു തുള്ളല്‍ പരിസീലിക്കുന്ന കുട്ടികള്‍.
തസ്രാക്ക് ''ഇതിഹാസം ''പിറന്ന ഭൂമി...
തസ്രാകിലെ ഏകാധ്യാപക വിദ്യാലയം ഇന്ന്.
മൂക സാക്ഷി..തസ്രാകിലെ palli .
തസ്രാക്കില്‍ ഓ.വി.വിജയന്‍ താമസിച്ചിരുന്ന വീട്.
ഓരോ ഊടുവഴികളും വിശാലമായ ഒരു ലോകത്തിന്റെ കവാടങ്ങലാണ്..
sokanaasini nadiyude karayil .
ശരീരം കൊണ്ടുള്ള ഓരോ യാത്രയും പിന്നീട് മനസ്സ് കൊണ്ടുള്ള മടക്ക യാത്ര ആകും.
2011
കുഞ്ചന്റെ മണ്ണില്‍..ലക്കിടി കുഞ്ചന്‍ മടത്തിലേക്ക്
കുഞ്ചന്‍ സ്മാരകം.തുഞ്ചന്‍ മഠം സ്ഥിധി ചെയ്യുന്ന ചിറ്റൂരിലെ വിജനമായ ഗ്രാമം.ഈ ഗ്രാമത്തില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന വീടുകളിലെ ആള്താമസമുള്ളൂ!!!!!
തുഞ്ചത്ത് എഴുത്തച്ചന്‍ എഴുതിയ രാമായണം.
തുഞ്ചന്‍ മടതിനുള്ളില്‍ ഒരു ചര്‍ച്ച..
അകത്തുനിന്നു പുറത്തേക്കു നോക്കിയാല്‍ കാണുന്നത് തന്നെയാകുമോ യഥാര്‍ത്ഥ കാഴ്ച?തുഞ്ചന്‍ മടത്തിനകതുനിന്നു പുറത്തേക്കു ഒരു നോട്ടം.
ഒരിക്കലും നിലക്കില്ല ഈ ഫലിത താളം..കുഞ്ചന്‍ മടതിനകത്തു തുള്ളല്‍ പരിസീലിക്കുന്ന കുട്ടികള്‍.
തസ്രാക്ക് ''ഇതിഹാസം ''പിറന്ന ഭൂമി...
തസ്രാകിലെ ഏകാധ്യാപക വിദ്യാലയം ഇന്ന്.
മൂക സാക്ഷി..തസ്രാകിലെ palli .
തസ്രാക്കില്‍ ഓ.വി.വിജയന്‍ താമസിച്ചിരുന്ന വീട്.ഓരോ ഊടുവഴികളും വിശാലമായ ഒരു ലോകത്തിന്റെ കവാടങ്ങലാണ്..
sokanaasini nadiyude karayil .
ശരീരം കൊണ്ടുള്ള ഓരോ യാത്രയും പിന്നീട് മനസ്സ് കൊണ്ടുള്ള മടക്ക യാത്ര ആകും.
ഡിസംബര്‍
12011

No comments:
Post a Comment