Wednesday, October 13, 2010

പൂച്ചക്ക്   ആര്   മണികെട്ടും!................
സരിയായ   വിദ്യാഭ്യാസം   നെടുന്നതിലൂടെ    സമൂഹത്തിനു  ഗുണകരമായ   പ്രവൃത്തികളില്‍   ഏര്‍പ്പെടുന്ന  സുഭാപ്തിവിസ്വസമുള്ള  ഒരു ജനതയെ  സൃഷ്ടിച്ചാല്‍  മാത്രമേ  ദൈവത്തിന്റെ  സ്വന്തം   നാട്  ചോരയും  നീരും  വികാരവും  വിചാരവും  വിവേകവുമുള്ള  മനുഷ്യരുടെകൂടി  നാടായി  മാറുകയുള്ളൂ  എന്ന് മാറി  മാറി  വരുന്ന  ഭരണകൂടങ്ങള്‍  ഇനിയെങ്കിലും  മനസ്സിലാക്കിയെങ്കില്‍............

Tuesday, October 12, 2010

തെരുവ്
മാലാഖമാര്‍   കടന്നു   ചെല്ലാന്‍   മടിക്കുന്ന    ഇടം.....
വീട് 
ചെകുത്താന്മാര്‍   പുറത്തിറങ്ങാന്‍   മടിക്കുന്ന  ഇടം......  

Sunday, October 10, 2010

എല്ലാം നല്‍കാം
അന്ന്യര്‍ ആവശ്യപെടുന്നതൊഴിച്ചു.