പൂച്ചക്ക് ആര് മണികെട്ടും!................
സരിയായ വിദ്യാഭ്യാസം നെടുന്നതിലൂടെ സമൂഹത്തിനു ഗുണകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സുഭാപ്തിവിസ്വസമുള്ള ഒരു ജനതയെ സൃഷ്ടിച്ചാല്‍ മാത്രമേ ദൈവത്തിന്റെ സ്വന്തം നാട് ചോരയും നീരും വികാരവും വിചാരവും വിവേകവുമുള്ള മനുഷ്യരുടെകൂടി നാടായി മാറുകയുള്ളൂ എന്ന് മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കിയെങ്കില്‍............
No comments:
Post a Comment