ചൊവ.
അമ്മെ ;ഈ ദോസക്കെന്ത ഒരു വല്ലാത്ത ''ചൊവ?''
പ്രഭാത ഭക്ഷണം കഴിക്കാനിരുന്ന മകള്‍ വിളിച്ചു ചോദിക്കുന്നു...
ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?
''ആടുജീവിതങ്ങളുടെ'' പുളിയാനെന്നോ?
''ഖാലിദ് ഹോസ്നി''യുടെ ''പട്ടം പറത്തുന്ന കുട്ടി''യുടെ അനുഭവങ്ങളുടെ കയ്പ്പാനെന്നോ?
മുല്ലപ്പെരിയാരില്‍നിന്നു കവിഞ്ഞൊഴുകുന്ന കണ്ണീരിന്റെ ഉപ്പാന്നെന്നോ?
...........................................................................?????????????
മോളെ,അത് മാവ് പുളിച്ചതല്ലേ?
സബ്ദം പതറാതെ ഞാന്‍ പറയുന്നു...
[അരിയോടൊപ്പം പുസ്തകങ്ങളും വേവുന്ന എന്റെ അടുക്കളയെ
ഞാന്‍ സ്നേഹിക്കണോ?വെറുക്കണോ?
എന്റെ കുട്ടികള്‍ എന്നെങ്കിലും ദുസ്വാദില്ലാത്ത അന്നം കഴിക്കുമോ???]

No comments:
Post a Comment