Saturday, January 15, 2011
aagolamanushyar athava thudachumattappettavar
ആഗോളീകരണം എന്ന വാക്കിന്റെ അര്‍ഥം പിടികിട്ടാന്‍ ഇനി നിങ്ങള്‍ നിഖണ്ടു തപ്പണ്ട,ഓണത്തിനോ,പെരുന്നാളിണോ,ക്രിസ്മസിണോ തലേന്ന് കൊച്ചിയിലൂടൊന്നു കറങ്ങുമ്പോള്‍,ഇനിയും മാറ്റിയില്ലെങ്കില്‍ മാനം ചോര്നോലിക്കുമെന്ന തിരിച്ചറിവില്‍ പുതിയ അടിവസ്ത്രങ്ങളുടെ മിനുസം കൈവിടാനവാതെ വഴിയോരവില്പനക്കരനോട് തര്‍ക്കിക്കുന്ന ഒരു വീട്ടമ്മ,പെയ്യാന്‍ മടിക്കുന്ന നിങ്ങളുടെ നെഞ്ഞിലേക്ക് ഒരു കുടം തീക്കണ്ണീര്‍ കോരിയിട്ടാല്‍..........അടുത്ത് തന്നെയുള്ള ഷോപ്പിംഗ് മാളിലെ തിരക്കിനിടയില്‍ നിങ്ങളുടെ കണ്ണുകള്‍ പെയ്യാതോഴിഞ്ഞാല്‍,അല്ലെങ്കില്‍..........ഉല്ലാസം നിറഞ്ഞ മനസ്സും കാഴ്ചകള്‍ കൈവിടാനാവാത്ത കണ്ണുമായി ഗോവയിലൂടോന്നു കറങ്ങുമ്പോള്‍ കല്ലിച്ച മുഖവും നിരാശ വക്രിപ്പിച്ച ചുണ്ടുകളുമായി,യാത്രക്കാരാ.......ഞങ്ങളായിരുന്നു ഗോവ,ഞങ്ങളുടെതയിരുന്നു ഗോവ,എന്ന് ആരെങ്ങിലും നിങ്ങളോട് പറയാതെ പറഞ്ഞാല്‍,അലയുന്ന മേഖങ്ങളെ ആടാന്‍ വിളിക്കുന്ന തിരമാലകള്‍ നിങ്ങളുടെ നെഞ്ഞിലുനര്‍ന്നാല്‍.........അല്ലെങ്ങില്‍,കൊന്ജാന്‍ പഠിക്കുന്ന നാവുകള്‍ ആഗോളഭാഴയില്‍ പിടക്കുന്ന ക്ലാസ്സ്മുരിക്കുള്ളില്‍,അറിയാതെ വീണുകിട്ടുന്ന ഇടവേളകളില്‍ ഒരു നാടന്‍പാട്ടിന്റെ ഈണം മൂലാനിടയായാല്‍.........സമനഹൃടയങ്ങളുടെ ഉള്ളറകളില്‍ നൂന മര്‍ദം തീര്‍കുന്ന കൊടുംകാറ്റില്‍ മനസ്സുകള്‍ പെയ്യതകലുംബോള്‍ ............വാക്കുകളുടെ സരിയായ അര്‍ഥം നിങ്ങള്‍ സന്ദര്ഭതില്‍നിന്നു മനസ്സിലാക്കിയിരിക്കുന്നു?
Subscribe to:
Post Comments (Atom)
No comments:
Post a Comment